ഡോ.സി.ആര്‍.സോമന്‍ അന്തരിച്ചൂ.


പ്രശസ്ത ഭിഷഗ്വരനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഡോ.സി.ആര്‍.സോമന്‍ അന്തരിച്ചു.ലോകം ആദരിക്കുന്ന കേരളാ മോഡല്‍ ആരോഗ്യ പരിരക്ഷാരീതികളെ പുതിയ തലങ്ങളിലേക്ക് നയിച്ച ഡോക്ടര്‍ എന്നും ജനപക്ഷത്തു നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ആരംഭീച്ച ‘ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍’ എന്ന സംഘടന ഇന്ന് കേരളമെമ്പാടും ആരോഗ്യ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലും സാമൂഹ്യ ആരോഗ്യ മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി വരുന്നു. പരിഷത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ എന്നും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു.  72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ന്യൂ‍ട്രീഷ്യന്‍ വിഭാഗം മേധാവിയായി വിരമീച്ച അദ്ദേഹം സാമൂഹ്യ ആരോഗ്യ മേഖലയില്‍ സജീവമാകുകയായിരുന്നു.ഡോ.സി.ആര്‍.സോമന്‍

2 responses to this post.

  1. ആദരാഞ്ജലികള്‍..

    മറുപടി

  2. ഡോക്ടറുടെ വിയോഗം കേരളത്തിലെ ആരോഗ്യ മേഖലക്ക് തീരാനഷ്ടമാണ്… ആദരാഞ്ജലികള്‍…

    മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: