ഭൂസംരക്ഷണ ജാഥ 22 ന് തുടങ്ങും


ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.                                                                                                                                                                    കെ പി രവിപ്രകാശ് ആണ് തെക്കൻ ജാഥയുടെ മാനേജർ. ജാഥക്കു മുന്നോടിയായി സെമിനാറുകളും കാൽനട ജാഥകളും സംവാദങ്ങളും എല്ലാ മേഖലകളിലും സംഘടിപ്പിക്കും. ഭൂസംരക്ഷണ ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങൾ.                                                                                                                                          22.04.2010 ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധി പാർക്ക്

23.04.2010 9.30 AM നെയ്യാറ്റിൻ കര, 11.00AM നേമം,12.30PM വെള്ളനാട്, 2.30PM നെടുമങ്ങാട്, 4.ooPM പാലോട്, 5.30PM വെഞ്ഞാറമൂട്, 6.30PM കിളിമാനൂർ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: