തെളിമ-2010


ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭാ അക്കാദമിക് കൌൺസിലിന്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പഠനപദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഗണിതം, ശാസ്ത്രം, ഭൂമി ശാസ്ത്രം, ചരിത്രം, ഐ.ടി, കലയും സാഹിത്യവും, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി(‘തെളിമ-2010‘) സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 1, 2, 3 തീയതികളിൽ നെടുമങ്ങാട് ബി.ആർ.സിയിൽ വച്ച് ‘തെളിമ-2010‘ നടക്കുന്നു.                                                                                                                                                                                 വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 9895892868(അരുൺ), 9447791801(ബാലചന്ദ്രൻ)

Advertisements

One response to this post.

  1. Posted by pramod vr on മേയ് 5, 2010 at 9:06 pm

    nannaayittund. thudar pravarthanam aavasyammanu

    മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: