യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം നാളെ


വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം നാളെ  (AUGUST 14)ജില്ലയിലെ 80 ഓളം സ്കൂളുകളില്‍ നടക്കും . സ്കൂള്‍ തല വിജ്ഞാനോല്സവത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3500 ഓളം വിദ്യാര്‍ഥികള്‍ ആണ് പഞ്ചായത്ത് തലത്തില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ ചെയ്തു വരേണ്ട ഓപണ്‍ ചോദ്യങ്ങള്‍ ഇവിടെ ലഭിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് പരിഷത്ത് യൂണിറ്റ് മേഖല അംഗങ്ങളെ ബന്ധപ്പെടുക.

Advertisements

2 responses to this post.

 1. Posted by pradeep attukal on ഓഗസ്റ്റ് 13, 2010 at 3:49 pm

  nale elavarkum manacaud tti yileku swagatham

  മറുപടി

 2. Vijnanolsavam Centres in Nedumanagd Mekhala

  Nedumangad Municipality- Girls HSS Nedumangad.
  Anad panchayath- Anad S N V HSS
  Aruvikkara panchayath- Aruvikkara H S
  Karakulam panchayath- Karakulam UPS
  Vembayam- Vembayam

  മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: