ജില്ല ഐ ടി ശില്പശാല ഒക്ടോബർ 16 നു കരകുളത്ത്


വിവര സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കേവലം ആശയവിനിമയ സൌകര്യങ്ങള്‍ക്കുമപ്പുറം  സാമൂഹ്യ ഇടപെടലുകള്‍ക്കും ആശയ പ്രചാരണത്തിനും ഉള്ള വേദികളായി വെബ് സൈറ്റുകളും ബ്ലോഗുകളും മാറിക്കഴിഞ്ഞിരിക്കുന്നു . സ്വതന്ത്ര സോഫ്റ്റ്‌ വെയറുകളും  ഇന്റര്‍നെറ്റിന്റെ തത്ഷണപരതയും പുതിയ പാരസ്പര്യ തലങ്ങളും സൈബര്‍ ലോകത്ത് സൃഷ്ടിക്കുന്ന സ്വാതന്ത്ര്യത്തിനു ജനകീയ  മുഖം കൂടി ഉണ്ടെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെ ജനകീയവല്കരണത്തില്‍ ഊന്നിയ ഒരു ഐ ടി നിലപാട് ശാസ്ത്ര സാഹിത്യ പരിഷത്തിനും അനിവാര്യമാണ് . പരിഷദ് പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരം  ജില്ലാ ഐ ടി ശില്പശാല കരകുളം ഗ്രാമീണ പഠന കേന്ദ്രത്തില്‍ വച്ചു ഒക്ടോബര്‍ 16നു സംഘടിപ്പിക്കുന്നു

പരിപാടിക്രമം
16 .10 . 2010
രാവിലെ 9 നു ഉദ്ഘാടനം
ഉദ്ഘാടനം – അന്‍വര്‍ സാദത്ത്‌ (ഡയരക്ടര്‍ , IT @ സ്കൂള്‍ )
ആമുഖ പ്രഭാഷണം – പി എസ് രാജശേഖരന്‍ ( സംസ്ഥാന ഐ ടി കണ്‍വീനര്‍)
10 . 30  : കമ്പ്യൂട്ടര്‍ പ്രായോഗികം – ടി പി സുധാകരന്‍ ( IKM)
12. 00 : ഇ മെയില്‍ പരിശീലനം
1.00 PM ഉച്ച ഭക്ഷണം
1. 30 PM മലയാളം കമ്പ്യൂടിംഗ്
3. 00 PM സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റ് , ബ്ലോഗ്‌ പരിചയം
4. 00 കേരളത്തിലെ ഇ ഗവേണന്‍സ് രംഗം
4.30 ക്രോഡീകരണം, ചര്‍ച്ച
5.30 സമാപനം

പങ്കെടുക്കാൻ താല്പര്യമുള്ള പ്രവർത്തകർ 9747556857 ൽ വിളിച്ച് രജിസ്റ്റർ ചെയ്യുക

Advertisements

One response to this post.

  1. ഈ സംരംഭത്തിന് ആശംസകള്‍.

    മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: