ഉദ്യോഗാർത്ഥികൾക്കായി ഭരണഘടനാ ക്ലാസ്


ഡിസംബര്‍ 18-ന് ശനിയാഴ്ച്ച രാവിലെ 9 മണിമുതല്‍ കല്ലമ്പലം അക്ഷയ സെന്‍്റ്ററില്‍ വച്ച്  മത്സര പരീക്ഷ എഴുതുന്നവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ ഭരണഘടനയാണ് വിഷയം.പി എസ് സി ഉൾപ്പെടെയുള്ള  മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  ഈ ക്ളാസ് പ്രയോജനപ്പെടും പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍്റ്റ് ആര്‍ രാധാകൃഷ്ണന്‍ ക്ളാസ് നയിക്കും. പങ്കെടുക്കാന്‍ താല്പ്പര്യമുള്ളവര്‍ കല്ലമ്പലം അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടേണ്ഠതാണ്. വിശദ വിവരങ്ങള്ക്ക് 0470 2694608

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: