ജില്ലാ സമ്മേളനം സമാപിച്ചു.


കിളിമാനൂർ മേഖലയിലെ നാവായിക്കുളത്ത് നടന്ന ജില്ലാ വാർഷീക സമ്മേളനം സമാപിച്ചു. ജില്ലയിലെ 13 മേഖലകളിൽ നിന്നായി 220 പ്രതിനിധികൾ പങ്കെടുത്തു. ഡോ. കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. സുരേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ സംഘടനാരേഖയുടെ ഒന്നാം ഭാഗവും സംസ്ഥാന കമ്മിറ്റിയംഗം പി. എസ്. രാജശേഖരന്‍ രണ്ടാം ഭാഗവും കെ. ജി ഹരികൃഷ്ണന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രവും മതേതരത്വവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.എന്‍.ജഗജീവന്‍ സിസ്റ്റര്‍ ആനി പുന്നുസിനെ അനുസ്മരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.വി. വിനോദിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ശ്രീ. ബാലകൃഷ്ണൻ നായർ-(പ്രസിഡണ്ട്)

ശ്രീമതി.സദീറ ഉദയൻ, ശ്രീ.സരസാംഗൻ-(വൈ.പ്രസിഡണ്ട്മാർ)

ശ്രീ. ജി.സൂരേഷ്(സെക്രട്ടറി)

ശ്രീ.ഷിബു അരുവിപ്പുറം, ശ്രീ.സുഖ്ദേവ് -(ജോ. സെക്രട്ടറിമാർ)

ശ്രീ.ശീവശങ്കരൻ നായർ സി-(ട്രഷറർ )

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: