പെൺപിറവി നാടകയാത്ര ആരംഭിച്ചു.


ശാസ്ത്ര സാഹീത്യ പരിഷത്തിന്റെ ഇക്കൊല്ലത്തെ നാടകയാത്ര ‘പെൺപിറവി‘ ജനുവരി 7നു ആരംഭിച്ചു. 7 മുതൽ 31 വരെ മൂന്നു നാടകയാത്രകൾ കേരളത്തിലുടനീളം പര്യടനം നടത്തുന്നു. പന്തളം മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന മൂന്നാം നാടകയാത്ര ജനുവരി 24നു ജില്ലയിൽ പ്രവേശിക്കുന്നു. നാടകയാത്ര ദിനം തോറും മൂന്നു സ്ഥലങ്ങളിൽ  അവതരണം നടത്തും. ജനുവരി 31നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ നാടകയാത്ര സമാപിക്കും

ജീല്ലയിലെ അവതരണകേന്ദ്രങ്ങളും തീയതിയും

24.01.11     മടവൂർ                                 കിളിമാനൂർ                                 ഒറ്റൂർ

25.01.11     വെട്ടൂർ ടി ടി ഐ               കിഴുവില്ലം                                 ആലുംതറ രംഗപ്രഭാത്

26.01.11      കല്ലറ ജി എച് എസ്       ഭരതന്നൂർ                                 നന്ദിയോട്

27.01.11       കന്യാകുളങ്ങര                   കുളത്തൂർ ജി എച് എസ്   എസ്              മേനംകുളം

28.01.11   വിമൻസ് കോളേജ്, വഴുതക്കാട്      നിറമൺകര               വിളവൂർക്കൽ

29.01.11     വെങ്ങാനൂർ എച് എസ് എസ്         മരുതൂർക്കോണം        പൊഴിയൂർ

30.01.11 പൂഴനാട്               കള്ളിക്കാട്            പൂവച്ചൽ

31.01.11      വിതുര                  കുടപ്പനക്കുന്ന്           തിരുവനന്തപുരം ഗാന്ധിപാർക്ക്(സമാപനം)

വിശദമായ ബ്രോഷർ ഇവിടെ ലഭിക്കും  NadakayathraBrochure

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: