എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് ഐക്യദാർഡ്ഢ്യം


ജനീവയിൽ നടക്കുന്ന സ്റ്റോൿഹോം കൺ‌വെൻഷനിൽ എൻഡോസൾഫാൻ നിരോധിക്കാൻ കേന്ദ്ര സർക്കാർ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാർ ഇന്ന്( ഏപ്രിൽ 25) എൻഡോസൾഫാൻ വിരുദ്ധദിനമായി ആചരിച്ചു. ബഹു: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. കേരള സർക്കാരിന്റെ എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് ഐക്യദാർഡ്ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് റാലി നടത്തി. ആയുർവേദ കോളേജിൽ നിന്നാരംഭിച്ച റാലി ഉപവാസ സമരം നടന്ന രക്തസാക്ഷി മണ്ഡപത്തിലവസാനിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

മണ്ണും വിണ്ണും വിഷലിപ്തമാക്കിയ എൻഡോസൾഫാൻ നിരോധിക്കുക.. പരിസ്ഥിതിയെയും മനുഷ്യരെയും സംരക്ഷിക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: