കളത്തറയിലെ പ്രതിമാസ പരിപാടികൾക്ക് ഒരു വർഷം


പാരിഷത്തികതയിലെ വേറിട്ട മുഖവുമായി നെടുമങ്ങാട് മേഖലയിലെ കളത്തറ യൂണിറ്റിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയിട്ട് ഒരു വർഷം കഴിയുന്നു.  വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങളും സംവാദങ്ങളും ചർച്ചാവേദിയുമൊക്കെയാണ് പരിപാടികൾ.

2010 ഏപ്രിൽ 9 ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി സുരേഷ് സംഘടനാ വിദ്യാഭ്യാസ ക്ലാസ് എടുത്തു കൊണ്ട് പ്രതിമാസ പരിപാടികൾക്ക് തുടക്കമിട്ടു.

2010 മെയ് 25 നു ‘പ്രവാസം’ എന്ന വിഷയത്തെ സംബന്ധിച്ച് വി അനിൽ സംസാരിച്ചു.

2010 ജൂൺ 24 നു പകർച്ച്പ്പനിയെക്കുറിച്ചുള്ള ക്ലാസ് പി കെ സുധി നയിച്ചു.

2010 ജൂലൈ 28 നു ജൈവവൈവിധ്യക്ലാസ് ജിജോകൃഷ്ണൻ എടുത്തു.

2010 ഓഗസ്റ്റ് 30 നു ‘ഫോക്ലോർ’ എന്ന വിഷയത്തെ സംബന്ധിച്ച് ബി ബാലചന്ദ്രൻ സംസാരിച്ചു.

2010 സെപ്തംബർ 17 നു വിവരസാങ്കേതികവിദ്യയിലെ നൂതന മാധ്യമങ്ങളെ സംബന്ധിച്ച് അരുൺ കെ ആർ സംസാരിച്ചു.

2010 ഒക്ടോബർ 29 നു വായനാശാല പ്രസ്ഥാനത്തെ സംബന്ധിച്ച് സപ്തപുരം അപ്പുക്കുട്ടൻ സംസാരിച്ചു.

2010 നവംബർ 26 നു എൻഡോസൾഫാൻ വിരുദ്ധ സായാഹ്നം ആചരിച്ചു. പി കെ സുധി, വി സി അഭിലാഷ് എന്നിവർ മുഖ്യാതിഥികളായി സംവാദത്തിൽ പങ്കെടുത്തു.

2010 ഡിസംബർ 29 നു ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ സി രാധാകൃഷ്ണൻ(എസ് എസ് എ) സംസാരിച്ചു.

2011 ജനുവരി 20 നു ശാസ്ത്രവും അന്ധവിശ്വാസവും എന്ന വിഷയ്ത്തിൽ ബി രമേശ് സംസാരിച്ചു.

2011 ഫെബ്രുവരി 22 നു തന്റെ ഹിമാലയൻ യാത്രാ അനുഭവം മുരുകേശൻ വിവരിച്ചു.

2011 മാർച്ച് 27 നു എൽ ഡി സി മോഡൽ പി എസ് സി പരീക്ഷ സംഘടിപ്പിച്ചു.

വിവിധങ്ങളായ ഈ പരിപാടികൾ കളത്തറ ഗ്രാമനിവാസികളുടെയാകെ സജീവ പങ്കാളിത്തത്തോടെയാണ് നടന്നു വരുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: