പഴയകാല പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു


തിരുവനന്തപുരത്ത് വച്ച് നടക്കുന്ന  49ആം സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി പരിഷത്തിലെ പഴയകാല പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിൽ വച്ച് സംഘടിപ്പിച്ച കൂട്ടായ്മയിൽ നൂറോളം പഴയകാല പ്രവർത്തകർ പങ്കെടുത്തു. ഡോ.സി.പി നാരായണൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മൂന്നാമത് സമ്മേളനമാണ് 49ആം വാർഷികം. പഴയകാല സമ്മേളനങ്ങളുടെ ഓർമകൾ പങ്കു വച്ചുകൊണ്ട് ആർ രാധാകൃഷ്ണൻ സംസാരിച്ചു. വാർഷിക ജനറൽ കൺ‌വീനർ ഗോപകുമാർ സ്വാഗതസംഘ തീരുമാനങ്ങൾ വിശദീകരിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഡോ.വികെ ദാമോദരൻ, വെട്ടൂർ പി രാജൻ, ഡോ.ഇ കൃഷ്ണൻ, ഡോ.സി പി അരവിന്ദാക്ഷൻ, രാധാമണി ടീച്ചർ, നാരായണൻ(തൃശൂർ), ശശികുമാർ, നെയ്യപ്പള്ളി അപ്പുക്കുട്ടൻ നായർ, രവീന്ദ്രൻ വെള്ളനാട്, വേണുഗോപാലൻ ആറ്റിങ്ങൽ, കെ പി ശ്രീനിവാസൻ, കൃഷ്ണൻ‌കുട്ടി നായർ പൂവച്ചൽ, വരദരാജൻ ആറ്റിങ്ങൽ, എൻ ജഗജീവൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: