പെൺപിറവി നാടകയാത്ര സമാപിച്ചു.


ജനുവരി 7 മുതൽ സംസ്ഥാനത്തുടനീളം മൂന്നു സംഘങ്ങളായി അവതരിപ്പിച്ചു വന്ന പെൺപിറവി നാടകയാത്ര സമാപിച്ചു. തെക്കൻ യാത്ര തിരുവനന്തപുരം ഗാന്ധിപാർക്കിലാണ് സമാപിച്ചത്. സമാപന സമ്മേളനം ആരാധ്യയായ തിരുവനന്തപുരം മേയർ ശ്രീമതി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര പ്രവർത്തകയായ ശ്രീമതി ബീന പോൾ മുഖ്യ അതിഥി ആയിരുന്നു. ഗാന്ധി പാർക്ക് മൈതാനിയിലെ നാടകം കാണാൻ നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. നാടക അവതരണശേഷം നാടകത്തെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച നടന്നു.

ബ്ലോഗിൽ കണ്ട ഒരു നാടക ആസ്വാദനത്തിലേക്ക് പോകാൻ http://bhavam-expressions.blogspot.com/2011/02/blog-post.html

പരിഷത്ത് നാടകങ്ങളെക്കുറിച്ച് നാടകവിചാരം

ഒരു അഭിപ്രായം ഇടൂ